സ്ത്രീകളുടെ പ്രിയപ്പെട്ട സുഗന്ധമാണ് മർക്കസ് ശബ്നം. ഏറെനേരം നില നിൽക്കുന്ന ഈ സുഗന്ധം സ്ത്രീകളുടെ വിയർപ്പു ജനങ്ങളെ തുടച്ചു നീക്കി നല്ല ഉന്മേഷം നൽകാൻ ഈ സുഗന്ധത്തിനു കഴിവുണ്ട് non alcoholic roller perfum offer prize 399 rs ( Today only)
White oudh ഇതു ഊദിന്റെ ഒരു സുഗന്ധമാണ്... വളരെ ലൈറ്റ് ആയതും.. സോഫ്റ്റായതുമായ.. ഒരു സുന്ദര സുഗന്ധമാണ്.. നല്ല ലോങ്ങ് ലാസ്റ്റിങ്ങും ഉണ്ട്.... Ac റൂമുകളിലും. കാറിലുമെല്ലാം... സൂപ്പർ പെർഫോമെൻസാണ്. ലൈറ്റ് സ്മെൽ വേണ്ടവർക്ക് . വാങ്ങിക്കാവുന്നതാണ്... 12 Ml bottle- Non alcoholic roller perfume
മറിയം അത്തർ അറിയപ്പെടുന്ന ഒരു ബ്രാന്റ് സുഗന്ധമാണ്.... ഒരുപാട് ആളുകൾ ഇഷ്ടപെടുന്ന ഒരു പെർഫ്യൂം കൂടിയാണ്.... ബ്രാന്റ് അത്തർ ആഗ്രഹിക്കുന്നവർക്കു വാങ്ങിക്കാവുന്നതാണ് 12 ml
roller bottle
അറബിക് ദിർഹം അറേബ്യയിലെ വളരെ അറിയപ്പെടുന്ന ഒരു ബ്രാന്റ് സ്മെൽ ആണ്. ഒത്തിരി ആരാധകരുള്ള ഈ സുഗന്ധം വളരെ ലൈറ്റ് ആകുന്നു.... ഒരു ബ്രാന്റ് അറബിക് സ്മെൽ ഇഷ്ട പെടുന്നവർക്... വാങ്ങിക്കാവുന്നതാണ്.... ഓർഡർ ചെയ്യുന്നവർക് കൊറിയറിൽ വീട്ടിൽ എത്തുന്ന താണ്. 12 ML Bottle Non alcoholic roller perfume
അറബി നടന്നു പോയ വഴികളിൽ നിങ്ങൾ ഈ സുഗന്ധം നിങ്ങൾ അനുഭവിച്ചിരിക്കും... ഡ്രെസ്സിൽ ഇതു പുരട്ടിയാൽ 4 ദിവസം നീണ്ടു നില്കും.. ഈ സുന്ദരസുഗന്ധം.... അറബിക്റോയൽ പെർഫ്യൂം ഇഷ്ടപ്പെടുന്നവർക്ക് . ഇതു കണ്ണടച്ചു വാങ്ങാവുന്നതാണ്. 12ML... Non alchoholic roller perfume
തടിയിൽ കട്ട് ചെയ്തെടുത്ത മനോഹരമായ ലൈറ്റ്,മുകളിൽ ബർണർ ആവശ്യാനുസരണം ഉപയോഗിക്കാൻ സ്വിച്ച് നൽകിയിരിക്കുന്നു ബെഡ്റൂമിലും,ഹാളിലും പ്ലഗിൽ നേരിട്ട് കുത്തി ഉപയോഗിക്കാവുന്നതാണ്
5 അടിപൊളി പെർഫ്യൂംസ് അടങ്ങിയ ഒരു പാക്ക് ആണിത് ഇതിൽ THE LOVE, ORIGINAL Xx, AMEER AL OUDH, SABAYA, BLUE WARE എന്നിങ്ങിനെയാണ് പെർഫ്യൂം
ഓരോ പെർഫ്യൂമും 50 ML വീതമാണുള്ളത്.
കേരള ഊദ് 12 ml നല്ല അടിപൊളി ഗിഫ്റ്റ് പാക്ക് ചേർത്ത് ഗിഫ്റ്റായി നൽകാൻ വളരെ നല്ലതാണ്
NB:- മറ്റേതെങ്കിലും അത്തർ ആണ് ആവശ്യമെങ്കിൽ ആ വിവരം താഴെ കമന്റിൽ എഴുതി നൽകിയാൽ മതിയാകും
മലയാളികളുടെ വളരെ പ്രിയപ്പെട്ട ഊദ് ആണ്... ഇത്... കുവൈറ്റി... എന്നപേരിലും ഇത് അറിയപ്പെടും... ബോഡിയിൽ ആണ് ഇത് ഉപയോഗിക്കേണ്ടത്... ഒരു ദിവസം മുഴുവൻ ഈ സുഗന്ധം നിലനിൽക്കും... നമ്മളെക്കാൾ നമ്മുടെ ചുറ്റിലുമുള്ളവർക്കാണ് കൂടുതൽ സുഗന്ധം കിട്ടും.... 12 ML
NON ALCAHOLIC ATHAR
5 വിത്യസ്തങ്ങളായ. Spray... 4299 MRP വരുന്നത് വെറും ₹2299 ക്കു നൽകുന്നു... കോമ്പോ പാക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കു... അടിപൊളി പാക്കേജ് ആണ്
1 ലെവൽ ബെനിഫിറ്റ്.. 344.85
2 ലെവൽ ബെനിഫിറ്റ് .. 114.95
ഇതു ഒർജിനൽ ഊദിന്റ ലൈറ്റ് സുഗന്ധം... നല്ല ലോങ്ങ് ലാസ്റ്റിംഗ് ഉണ്ട്. ബോഡിയിലും ഡ്രെസ്സിയും പുരട്ടാം... Oudh muathaq ariyapedunna brand koodiyanu.... Oudh ഇഷ്ടപ്പെടുന്നവർ മാത്രം വാങ്ങുക 12ML
ഇതു ഒരു സൂപ്പർ സുഗന്ധം വീട്ടിനുള്ളിൽ ഉണ്ടാകാൻ കഴിയുന്ന.... ഒരു അടിപൊളി bakhoor ആണ്.... നിങ്ങളുടെ വീട് ഒരു അറബി വീടാക്കാൻ ആഗ്രഹിക്കുന്നങ്കിൽ വാങ്ങിക്കാവുന്നതാണ്
75 gram
തുർക്കി ഊദ് എന്നപേരിൽ അറിയപ്പെടുന്ന ഈ സുഗന്ധം.. അറബികൾക്കിടയിലെ സുപരിചിത പെർഫ്യൂം ആണ്.. നല്ല ലോങ്ങ്ടൈം നീണ്ടു നിൽക്കുന്ന ഈ സുഗന്ധം ഒരു അർബിക് പെർഫ്യൂം എന്ന് തന്നെ പറയാം...നമ്മുടെ നാട്ടിലും വളരെ പ്രചാരത്തിലുള്ള ഈ സുഗന്ധം ഊദ് പ്രേമികൾക്കു വളരെ ഇഷ്ടമാണ്... ഊദിന്റ അത്ര സ്ട്രോങ്ങ് ഇല്ലാത്ത. ഈ സുഗന്ധം. അറബിക് സ്മെൽ ഇഷ്ടപെടുന്നവർക്കു വാങ്ങിക്കാവുന്ന ഒരു പ്രീമിയം അത്തറാണ്.12ML. Non alchoholic roller perfume
ഇതു ഒരു ഫ്രഞ്ച് സ്മെൽ ആണ്. വളരെ പെട്ടന്നു മറ്റുള്ളവരെ അട്രാക്ക്ട് ചെയ്യാൻ കഴിയുന്ന സുഗന്ധമാണ്... ഒരു ദിവസം നീണ്ടു നിൽക്കുന്ന ഈ മണം. ഡ്രെസ്സിൽ ആണ് ഉപയോഗിക്കുക..സ്ത്രീകൾ കൂടുതൽ ഇഷ്ടപെടുക ഈ സുഗന്ധത്തെ നല്ല സ്ട്രോങ്ങ് ഫ്രഞ്ച് സ്മെൽ ഇഷ്ട പെടുന്ന വർക് വാങ്ങിക്കാവുന്നതാണ്.12ML . Non alcoholic roller perfume
ഇതു ഒരു അറബിക് സ്മെൽ ആണ്.. ലൈറ്റ് &സ്വീറ്റു സ്മെൽ ആണ്... വളരെ അട്രാക്റ്റീവ് ആണ്.. ഒരു പ്രത്യേക ആകർഷണം ഉണ്ട്.... ലോങ്ങ് ലാസ്റ്റിംഗ് ഉണ്ട്.... അറബിക് സുഗന്ധം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കു. വളരെ നല്ല പ്രൊഡക്ട് ആണ്.12ML Nonalcoholic roller perfume
ഊദും ഫ്രഞ്ചു സ്മെല്ലും കൂടെ mix ചെയ്ത വളരെ ലൈറ്റ്ആയ ഒരു റോയൽ സുഗന്ധമാണ്.... നല്ല ലോങ്ങ് ലാസ്റ്റിംഗ് ഉള്ള... ഈപെർഫ്യൂം ലോകത്തു വളരെ ഫെയ്മസ് ആയ ഒത്തിരി ആരാധകരുള്ള ഈ സുഗന്ധം ഒരു അറിയപ്പെടുന്ന ബ്രാന്റ് കൂടിയാണ്ഒരു റോയൽ perfeum ബ്രാൻറ്റോടു കൂടി വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്കു. ബെസ്റ്റ് സെലെക്ഷൻ ആണ്...12Ml Non alchoholic roller perfume
മർകസ് നൂറാസ്.... ഒരു അറബി സ്വീറ്റി സ്മെൽ ആണ്.. വളരെ മധുരം ഫീൽ ചെയ്യുന്ന സുഗന്ധം. എടുത്തു കഴിക്കാൻ തോന്നും.. അത്രക്കും മധുരമാണ്.ഈ ആറാബിയൻ സുന്ദരിക്ക്.... ഡ്രെസ്സിലും ശരീരത്തിലും ഉപയോഗികാം...ദിവസം മുഴുവൻ സ്വീറ്റാകും. ലേഡീസിനൊക്കെ ഗിഫ്റ്റ് കൊടുക്കാൻ പറ്റുന്ന അടിപൊളി സുഗന്ധമാണ് അറബിക് സ്മെൽ ഇഷ്ട പെടുന്നവർക് വാങ്ങാവുന്നതാണ്. 12ML Only ₹700
ബ്ലാക്ക് ഊദ് ഊദിന്റ നല്ല സ്ട്രോങ്ങ് സ്മെൽ ആണ്.ഇതു ബോഡിയിലാണ് ഉപയോഗിക്കുക.... ശരീരത്തിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സുഗന്ധം ലഭിക്കും... നമ്മളെക്കാൾ ചുറ്റിലുമുള്ളവർക്കാണ്.. കൂടുതൽ ഫീൽ ലഭിക്കുക... സ്ട്രോങ്ങ് ഊദ് സുഗന്ധം ഇഷ്ട പെടുന്നവർക്ഓ ർഡർ ചെയ്യാവുന്നതാണ്. 12 ML bottle...Nonalcoholic roller perfume...